Peruvayal News

Peruvayal News

പെട്രോൾ വില വർദ്ധനവിനെതിരെ പുൽപറമ്പ് ഡിവിഷൻ കോൺഗ്രസ് കമ്മറ്റിയും യൂത്ത് കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ചതള്ള് സമരവും യൂത്ത് കോൺഗ്രസ് പ്രതീകാത്മക സമരം


പെട്രോൾ വില വർദ്ധനവിനെതിരെ പുൽപറമ്പ് ഡിവിഷൻ കോൺഗ്രസ് കമ്മറ്റിയും യൂത്ത് കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ചതള്ള് സമരവും യൂത്ത് കോൺഗ്രസ്  പ്രതീകാത്മക സമരവും നടത്തി 
യൂത്ത് കോൺഗ്രസ് ജില്ലാ സെക്കട്രി  സജീഷ് മുത്തേരി ഉദ്ഘാടനം ചെയ്തു

KC മൂസ അദ്യക്ഷത വഹിച്ചു.
ഷഹീർ പാഴൂർ, ആലി ചേന്ദമംഗല്ലൂർ .മധുമാസ്റ്റർ,vp ഹമീദ്, മുജീബ്, ജബ്ബാർ, റഷീദ്, ആലി.A, ലത്തീഫ് vpk,
എന്നിവർ പങ്കെടുത്തു NP ശംസുദ്ദീൻ സ്വാഗതവും മുൻദിർ
 നന്ദിയും പറഞ്ഞു

Don't Miss
© all rights reserved and made with by pkv24live