Break The Chain
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ കരുണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേത്രത്വത്തിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ, ബ്ലിച്ചിംഗ് പൗഡർ, സോപ്, പെനോയിൽ എന്നിവ അടങ്ങിയ മെഡിക്കൽ കിറ്റികൾ ആയിരം വീടുകളിൽ വിതരണം ചെയ്തു. എം എൽ എ വി കെ സി മമദ് കോയ ഹെൽത് ഇൻസ്പെക്ടർ അജയ്കുമാറിന് കിറ്റ് നൽകി കൊണ്ട് വിതരണോത്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ വേലായുധൻ, മoത്തിൽ അബ്ദുൽ അസീസ്, താഹിർ, ബീരാൻ, സൈതു, അലി, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിദരായി
