Peruvayal News

Peruvayal News

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസഹായവുമായി മാവൂർ ജെസിഐ കൂട്ടായ്മ


വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസഹായവുമായി മാവൂർ ജെസിഐ കൂട്ടായ്മ
ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് ജെസിഐ മാവൂർ ലോം വളണ്ടിയർമാർ സൗഗര്യം ഏർപ്പെടുത്തി. അത്തരം വിദ്യാർത്ഥികൾക്ക് പഠനസാഹായമായി ടെലിവിഷൻ കൈമാറി.
സോൺ പ്രസിഡൻ്റ് റഷീദലി, മാവൂർ ലോം പ്രസിഡൻറ് രാഗിത്ത്, മുൻ പ്രസിഡൻ്റുമാരായ അനൂപ്, ഖാലിദ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, മെമ്പർമാരായ ബിജു, അബ്ദുൽ ജലീൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിദരായി
Don't Miss
© all rights reserved and made with by pkv24live