സശസ്ത്ര സീമാബെല്ലിൽ 1522 കോണ്‍സ്റ്റബിള്‍ : ഓൺലൈനായി അപേക്ഷിക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമാബെൽ 1522 കോൺസ്റ്റബിൾ ഒഴിവ്
എസ്എസ്ബി ട്രേഡ്സ്മാൻ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്നുള്ള ഓൺലൈൻ അപേക്ഷ 2020 ഓഗസ്റ്റ് 11 ന് ആരംഭിക്കും. 2020 ഓഗസ്റ്റ് 27 ന് മുമ്പ് അപേക്ഷിക്കണം. ഒഴിവുകൾ താൽക്കാലികമെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്.
പോസ്റ്റിന്റെ പേര്: കോൺസ്റ്റബിൾ ട്രേഡ്സ്മാൻ
കോൺസ്റ്റബിൾ തസ്തികയിൽ വിവിധ ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ:
ഡ്രൈവർ (പുരുഷന്മാർ മാത്രം) -574
ലബോറട്ടറി അസിസ്റ്റൻറ് -21
വെറ്ററിനറി -161
ആയ (വനിതകൾ) -5
കാർപൻറർ -3
പ്ലംബർ -1
പെയിൻറർ -12
ടെയിലർ -20
കോബ്ലർ -20
ഗാർഡനർ -9
കുക്ക് (പുരുഷന്മാർ) -232
വനിതകൾ -26
വിഷർമാൻ (പുരുഷന്മാർ) -92, വനിതകൾ -28
ബാർബർ (പുരുഷന്മാർ) -75, വനിതകൾ -12
സഫായിവാല (പുരുഷന്മാർ) -89
വനിതകൾ -28
വാട്ടർ കരിയർ (പുരുഷന്മാർ) -101
വനിതകൾ -12
വെയിറ്റർ (പുരുഷന്മാർ) -1
ആകെ ഒഴിവ്: 1522
10 ശതമാനം ഒഴിവുകൾ വിമുക്ത ഭടന്മാർക്ക് സംവരണം ചെയ്തിട്ടുണ്ട്.
ശമ്പളം: 21,700 -69,100 രൂപ
പ്രായപരിധി
കോൺസ്റ്റബിൾ (ഡ്രൈവർ) : 21-27 വയസ്സ്
കോൺസ്റ്റബിൾ (ലബോറട്ടറി അസിസ്റ്റന്റ്) : 18-25 വയസ്സ്
കോൺസ്റ്റബിൾ (വെറ്ററിനറി) : 18-25 വയസ്സ്
കോൺസ്റ്റബിൾ (ആയ) : 18-25 വയസ്സ്
കോൺസ്റ്റബിൾ (മരപ്പണി, പ്ലംബർ, ചിത്രകാരൻ) : 18-25 വയസ്സ്
കോൺസ്റ്റബിൾ (ടെയ്‌ലർ, കോബ്ലർ, ഗാർഡനർ, കുക്ക്, വാഷർമാൻ, ബാർബർ, സഫൈവാല, വാട്ടർ കാരിയർ, വെയിറ്റർ) : 18-23 വയസ്സ്
അപേക്ഷാ രീതി :
ഓൺലൈൻ ആയി ആയി വേണം അപേക്ഷിക്കാൻ
അപേക്ഷ ആരംഭിക്കുന്നത് : 2020 ഓഗസ്റ്റ് 11
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2020 ഓഗസ്റ്റ് 27
ആൻഡമാൻ, ലക്ഷദ്വീപ് മുതലായ വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ഒരാഴ്ചത്തെ സമയം കൂടി ലഭിക്കും.
അപേക്ഷാഫീസ്
ജനറൽ കാറ്റഗറി : 100 രൂപ.
എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ/വനിതകൾക്ക് ഫീസില്ല.