കർഷക ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ പാഴൂർ കമ്മറ്റിയുടെ നേതൃത്തത്തിൽ പ്രമുഖ നെൽകർഷകൻ പെരുവാട്ടിൽ കുഞ്ഞനെ ആദരിച്ചു.
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്രി ഷഹീർ പാഴൂർ ഷാളണീച്ചു. മംന്ധലം സെക്രട്ടറി റഷീദ്പറമ്പാടൻ,ബാഷിൽNPB. മുഹമ്മദ് മണിമുണ്ടയിൽ, മുഹമ്മദ്നൈനൂനസ്, എന്നിവർ പങ്കെടുത്തു