ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ ആരംഭിച്ചു
ഒന്നാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ് 2020 -21
അവശ്യമായ രേഖകൾ:
50 % മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്.
ആധാർ കാർഡ്
ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
മൊബൈൽ നമ്പർ
പുതുക്കേണ്ടവർക്ക് കഴിഞ്ഞ വർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡി പാസ്സ്‌വേർഡ്
കഴിഞ്ഞ വർഷം സ്കോളർഷിപ് കിട്ടിയവർ നിർബന്ധമായും പുതുക്കുക
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
പ്ലസ് വൺ മുതൽ ഡിഗ്രി, പിജി, മറ്റു പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.