സഹായി വാദിസലാം മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് കുടിവെള്ളം, ബിസ്കറ്റ് എന്നിവ നൽകി
👁️🗨️15-08-2020
കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി വാദിസലാം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡ് കളിലേക്ക് ആവശ്യമായ വാട്ടർ ബോട്ടിൽ ബിസ്കറ്റ് എന്നിവ നൽകി. എസ് വൈ എസ് കോഴിക്കോട് ജില്ലാ സാന്ത്വനം കോർഡിനേറ്റർ ഷംസുദ്ദീൻ പെരുവയൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ: കെ രാജേന്ദ്രന് കൈമാറി. സൂപ്രണ്ട് ഡോ: എം.പി ശ്രീജയൻ, ആസിഫ് മായനാട്, ബാസിത് പരപ്പനങ്ങാടി, സഹീദ്, സുഫാദ് എന്നിവർ സംബന്ധിച്ചു