Peruvayal News

Peruvayal News

വെള്ളിപറമ്പ് ചിന്നൻ നായർ റോഡ് റെസിഡന്റ്സ് അസോസിയേഷൻ (VCRA) അവാർഡുകൾ വിതരണം ചെയ്തു


വെള്ളിപറമ്പ് ചിന്നൻ നായർ റോഡ് റെസിഡന്റ്സ് അസോസിയേഷൻ (VCRA) അവാർഡുകൾ വിതരണം ചെയ്തു
SSLC,+2 പരീക്ഷകളിൽ ഫുൾ A പ്ലസ് നേടിയ  VCRA പരിധിയിലുള്ള കുട്ടികളെ ഇന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ അവാർഡുകൾ നൽകി ആദരിച്ചു..
ഈ വർഷം കോവിഡ്19 പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുന്ന പരിപാടികൾക്കെല്ലാം ഔദ്യോഗികമായ  വിലക്കുള്ളതിനാൽ ചടങ്ങുകളൊന്നും നടത്താതെ അവാർഡിനർഹരായ കുട്ടികളുടെ വീടുകളിൽ VCRA പ്രതിനിധികൾ പോയിട്ടാണ് അവാർഡുകൾ നൽകിയത്.. 

 ഫുൾ A+ ജേതാക്കളായ
അഭിനവ് S/o നിഷിത്ത്കുമാർ( SSLC )
ആദിഷ്  S/o ബാബുരാജ്.M.K ( +2 )
നിലീന  D/o ഷിജു.M.T (+2 )
എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്...

VCRA പ്രതിനിധികളായ പങ്കജം.V,പ്രേമേട്ടൻ,സിദ്ധീഖ്.K.P,ഉല്ലാസ്.E.U,നിഷിത്കുമാർ, സിദ്ദിഖ് സമാൻ,നാസർ മാഷ് എന്നിവർ സന്നിഹിതരായിരുന്നു..
Don't Miss
© all rights reserved and made with by pkv24live