ഓൺലൈൻ ഇശൽ രാവ് സംഘടിപ്പിച്ചു
ഊർക്കടവ് ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന. . ചെറൂപ്പ-ഊർക്കടവ് മഹലത്തിലെ പ്രവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ "ഗൾഫ് ഒഎംസിസിയുടെ" നേതൃത്വത്തിൽ ബലിപെരുന്നാൾ" ദിവസം രാത്രി..സംഘടന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗൾഫ് ഒഎംസിസിയിലെ ഗായകർ ആലപിച്ച പ്രമുഖമാപ്പിളപാട്ടുകൾ കോർത്തിണക്കിക്കൊണ്ട്.. "ഓൺലൈൻ ഇശൽ രാവ് സംഘടിപ്പിച്ചു" ഗൾഫ് ഒഎംസിസി ചെയർമാൻ റസാഖ് മാങ്കുടിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അൻവർ ചിറ്റാരി ഉത്ഘാടനം ചെയ്തു... . ഫൈസൽ കായലം സ്വാഗതവും ... ഷാഫി തായ് വാരം നന്ദി പ്രകാശനവും നടത്തി... ഗൾഫ് ഒഎംസിസി നേതാക്കളായ അൻവർ എം പി., ഇബ്രാഹിം കായലം, യൂനുസ് മാങ്കുടി, തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു..സംസാരിച്ചു .ജി ഒഎംസിസി വാട്സ്ആപ്പ് കൂട്ടായ്മയിലെ പാട്ടുകാരായ ലത്തീഫ് കപ്പച്ചാലി, റാഫി കായലം, ഫൈസൽ, ഷാഫി, ജാഫർ, സദഖത്ത്, ഷറഫു എ കെ, മുനീർ, മുഷ്താഖ് ഇടത്തിൽ തുടങ്ങിയവർ വിവിധ മാപ്പിള പാട്ടുകൾ ആലപിച്ചു.... പ്രോഗ്രാം കോർഡിനേറ്റർ മാരായ *സലാം തറോൽ, ജാഫർ കായലം എന്നിവർ പരിപാടി നിയന്ത്രിച്ചു... മഹാമാരിയുടെ ഈ വറുതി കാലത്ത് നാട്ടിലും മറുനാട്ടിലും ഒറ്റപെട്ടു കഴിയുന്ന ഗൾഫ് ഒഎംസിസി പ്രവർത്തകർക്ക്. അക്ഷരാർത്ഥത്തിൽ നവോന്മേഷം പകരുന്നതായിരുന്നു ഈ ഇശൽ വിരുന്ന്.
