Peruvayal News

Peruvayal News

Fresh Up Kerala..GGK ( Giving Group Kerala) യുടെ Fresh up Kerala പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം കുറിച്ചു

Fresh Up Kerala..
GGK ( Giving Group Kerala) യുടെ Fresh up Kerala പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം കുറിച്ചു

കുന്ദമംഗലം അങ്ങാടിയും, സ്ഥാപനങ്ങളും അണു നശീകരണം നടത്തി. കുന്ദമംഗലം എസ്.ഐ സുരേഷ് ഉദ്ഘാടനം ചെയ്തു.എസ്.ഐ.വിൻസന്റ് മുഖ്യാത്ഥിതിയായിരുന്നു.ചെയർമാൻ അഡ്വ.ഷമീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫൈസൽ അലി പെരുവയൽ, റെജിൻ ദാസ്, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി..
Don't Miss
© all rights reserved and made with by pkv24live