ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി
പ്രിൻസിപ്പാളും മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ
ടി.പി മുഹമ്മദ് ബഷീറിനെ MSF കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
നിയോജകമണ്ഡലം msf പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ പൊന്നാടയണിയിച്ചു.ജനറല്‍ സെക്രട്ടറി സി.എം മുഹാദ്, ട്രഷറര്‍ ഉബൈദ് ജി.കെ, പെരുവയല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് യാസർ അറഫാത്ത്,നിയോജകമണ്ഡലം msf വൈസ് പ്രസിഡന്റ് ജുനൈദ് പെരിങ്ങൊളം, വിംഗ് കണ്‍വീനര്‍ സാഫിര്‍ മുണ്ടുപാലം എന്നിവര്‍ പങ്കെടുത്തു.