CRPF വടകര watsapp കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി മനു മോഹൻ സഹായ നിധി യിലേക്ക് CRPF വടകര watsapp കൂട്ടായ്മ അംഗങ്ങളായ Babeesh P.P ,Dinoop.A.K എന്നിവർ ചേർന്ന് കൂട്ടായ്മ യുടെ സാമ്പത്തിക സഹായം ഇന്ന് 04.09.20 ന് Advocate Shameer കുന്ദമംഗലത്തിന് കൈമാറി