Peruvayal News

Peruvayal News

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ച നഗരസഭയുടെ നവീകരിച്ച ഓഫീസിലേക്ക് KHRA ഫറോക്ക് യൂണിറ്റ് ക്ലോക്ക് സ്പോൺസർചെയ്തു.


തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ  ഉദ്ഘാടനം നിർവഹിച്ച നഗരസഭയുടെ നവീകരിച്ച ഓഫീസിലേക്ക് KHRA ഫറോക്ക് യൂണിറ്റ് സ്പോൺസർചെയ്ത ക്ലോക്ക്  യൂണിറ്റ് രക്ഷാധികാരികളായ മുസ്തഫ ചാലിയാർ ,കാസിം കാസ്കോ ബേക്കറി എന്നിവരിൽനിന്നും നഗരസഭാ ചെയർപേഴ്സൺ കമറുലൈലയും ഫറോക്ക് നഗരസഭാ സെക്രട്ടറി സനൽ കുമാറും ചേർന്ന് ഏറ്റുവാങ്ങുന്നു  പ്രസ്തുത പരിപാടിയിൽ മറ്റു യൂണിറ്റ് ഭാരവാഹികളും നിരവധി മെമ്പർമാരും പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live