സുപ്രഭാതം പ്രചരണ ക്യാമ്പയിന്റെ ഭാഗമായി NIT മേഖല SKSSF കമ്മറ്റി പുറത്തിറക്കിയ പ്രചരണ ഗാനം സ്റ്റൈറ്റ് ഓർഗനൈസിങ്ങ് സെക്രടറി OPM അഷറഫ് മൗലവി നിർവഹിച്ചു.
ചടങ്ങിൽ മേഖല പ്രസിഡന്റ് ശാഫി ഫൈസി പുവ്വാട്ടു പറമ്പ് ,സെക്രട്ടറി ഇസ്സുദ്ദീൻ പാഴൂർ, സഹചാരി സെക്രട്ടറി താജു റഹ്മാൻ മാസ്റ്റർ, ട്രന്റ് സെക്രട്ടറി നിയാസ് മാവൂർ തുടങ്ങിയവർ സംബന്ധിച്ചു