SKSSF കായലം ശാഖ ഓഫിസ് &ലൈബ്രററി ഉദ്ഘാടനം ചെയ്തു
കായലം: SKSSF കായലം ശാഖ ഓഫിസ് & ലൈബ്രററി ഉദ്ഘാടനം കോഴിക്കോട് ജില്ല പ്രസിഡന്റ് സയ്യിദ്
മുബശ്ശീർ ജമലുലൈലി തങ്ങൾ നിർവഹിച്ചു SKSSF സ്റ്റേറ്റ് ഒർഗിനേസിംഗ്സെക്രട്ടറി OP അഷ്റഫ് മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു പരിപാടിയിൽ മേഖല സെക്രട്ടറി ഇസുദ്ധീൻ പാഴൂർ മഹല്ല് സെക്രട്ടറി Ec മുഹമ്മദ് SYS പ്രസിഡന്റ് അബ്ദുറഹ്മാൻ മുസ്‌ലിയാർ അലി മുസ്‌ലിയാർ SKSSF പ്രസിഡന്റ് അസ്‌ലം ജലാലി സെക്രട്ടറി ഷമീം കായലം ട്രഷറർ ഷഫീഖ് സൈഫുദ്ധീൻ ഫൈസി ഷഫീഖ് കായലം ,ഉമ്മർ ഫിർദൗസ് എന്നിവർ സംബന്ധിച്ചു