SKSSF Vettupara TREND
കളറിംഗ് മത്സര വിജയികൾ
ദേശീയോദ്ഗ്രഥന കാമ്പയിനിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ സമിതി - ട്രൻ്റ് കുരുന്നുകൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിലെ വിജയികളെ നെല്ലാര് മഹല്ല് പ്രസിഡൻ്റ് കെ വി അബ്ദുസ്സലാം സാഹിബ് പ്രഖ്യാപിച്ചു. 44 വിദ്യാർത്ഥികൾ പങ്കെടുത്ത കളറിംഗ് മത്സരത്തിന് - യൂനുസ് ഫൈസി, ബുഷൈർ മാസ്റ്റർ, അസ് ലം എം പി, അബ്ദുൽ വാരിസ് വി ടി, ഷാഹിദുൽ ഹഖ് പി, സുഹൈൽ കെ, മുസഫർ വി ടി, അനസ് പി പി, ഹസീബ് കെ പി എന്നിവർ നേതൃത്വം നൽകി.
കളറിംഗ് മത്സര വിജയികൾ
ഒന്നാം സ്ഥാനം: അംന ഫാത്തിമ വി കെ D/o മുഹമ്മദ് ഷരീഫ് വി കെ
രണ്ടാം സ്ഥാനം: മുഹമ്മദ് ഫാസിൽ പി എൻ S/o അനസ് പി എൻ
മൂന്നാം സ്ഥാനം: ഫാത്തിമ അംന കെ D/o അബ്ദുൽ സലാം കെ.