മാവൂർ:
മാവൂർ പാറമ്മൽ പുനത്തിൽ പരേതനായ അബ്ദുറഹിമാൻ്റെ ഭാര്യ ആയിശക്കുട്ടി ഹജജുമ്മ(90) നിര്യാതയായി .
ഖബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 3 30 ന് പാറമ്മൽ വലിയ ജുമഅത്ത് പള്ളിയിൽ. മക്കൾ മുഹമ്മദ് ( ചെറിയാപ്പു) ഉമ്മർ മാസ്റ്റർ, അബ്ബാസ്, ഉസ്മാൻ, അബ്ദുൽ കരീം, ആമിന, ഫാത്തിമക്കുട്ടി, കദീജ,ജമീല, സുലൈഖ. മരുമക്കൾ മോയിൻ (എടവണ്ണപ്പാറ)പരേതനായ മൊയ്തീൻ കോയ (വാഴയൂർ) പരേതനായ ആലിക്കുട്ടി(പെരിങ്ങളം) മൊയ്തീൻ കോയ (മൂഴിക്കൽ) ഉണ്ണി പാത്തുമ്മ (പാഴൂർ) ഫാത്തിമ സുഹറ (വാഴക്കാട്) മറിയക്കുട്ടി ക്രൽപ്പള്ളി) ജസീന (രാമനാട്ടുകര) ഹാജറ (ഐക്കരപ്പടി)