ആരോഗ്യ പ്രവർത്തകർക്ക് ഐക്യ ദാർഢ്യവുമായി പെരുവയൽ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്ടൂർ
ജെ സി ഐ സന്നദ്ധ സംഘടന.
പെരുവയൽ:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ നിരതരായ ആരോഗ്യ പ്രവർത്തകരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ഗ്രാമപഞ്ചായത്തിലെ
കുറ്റിക്കാട്ടൂർ ജെസിഐ ലോം.
ഇന്ന് പെരുവയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് രോഗ നിർണയ പരിശോധനക്ക് നേതൃത്വം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉച്ചഭക്ഷണം സ്പോൺസർ ചെയ്തത് ജെ സി ഐ കുറ്റിക്കാട്ടൂർ ലോം ആയിരുന്നു.
ആരോഗ്യ പ്രവർത്തകരായ സഞ്ചയ്,ഇന്തുലേഖ,ആശിക്ക, ലഷ്മി,
ജെ സി ഐ പ്രസിഡൻ്റ് സിദ്ധീഖ്, ട്രഷറർ ഹബീബ് റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.