Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പറുടെ ഓഫീസ് സേവാഗ്രാം/ ഗ്രാമകേന്ദ്രംഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹറാബി ടീച്ചർ നിർവ്വഹിച്ചു.

സേവാഗ്രാം ഉദ്ഘാടനം ചെയ്തു

പെരുവയൽ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പറുടെ ഓഫീസ് സേവാഗ്രാം/ ഗ്രാമകേന്ദ്രം
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹറാബി ടീച്ചർ  നിർവ്വഹിച്ചു. 
വെള്ളിപറമ്പ് അങ്ങാടിയിൽ പൊതുജനങ്ങൾക്ക് മെമ്പറുമായി ബന്ധപ്പെടുവാനുള്ള കേന്ദ്രമാണിത്..
19ആം വാർഡ് മെമ്പർ ബിജു ശിവദാസൻ അധ്യക്ഷം വഹിച്ചു..
T.P മുഹമ്മദ്,പ്രഹ്ലാദക്കുറുപ്പ്,
P.N മൊയ്‌ദീൻകോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു..
Don't Miss
© all rights reserved and made with by pkv24live