ആംബുലൻസ് കൈമാറി
ഐ.സി.എഫ് അൽഹസ കമ്മിറ്റിയുടെ സ്പോണ്സർഷിപ്പിൽ ഇറക്കിയ സഹായി വാദിസലാം ആംബുലൻസ് സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സഹായി ജനറൽ സെക്രട്ടറി കെ എ നാസർ ചെറുവാടിക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.
സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ, വളണ്ടിയർ ചെയർമാൻ ബഷീർ മുസ്‌ലിയാർ ചെറൂപ്പ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശംസുദ്ധീൻ പെരുവയൽ, മുനീർ മണക്കടവ്, ലത്തീഫ് വെള്ളിപറമ്പ്, അഷ്റഫ് കായലം തുടങ്ങിയവർ സംബന്ധിച്ചു.