കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പദയാത്രയുടെ മണ്ഡലം തല പോസ്റ്റർ ഡെ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പദയാത്ര പോസ്റ്റര്‍ ഡെ നിയോജക മണ്ഡലം തല ഉദ്ഘാടനം എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നിര്‍വഹിച്ചു.
ഒ എം നൗഷാദ്, ജാഫർസാദിഖ്, അൻസാർ പെരുവയൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു