ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങും, പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങും, പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
പരിപാടിയിൽ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ടും ബ്ലോക്ക് മെമ്പറുമായ സുജിത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിനീഷ്,പെരുവയൽ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അനീഷ് പാലാട്ട്,
ശബരി മുണ്ടക്കൽ, നവാസ്, അവിനാഷ് എന്നിവർ സംസാരിച്ചു.