കേരളാ സീനിയർ ഫുട്ബോൾ ടീമിൽ പെരുവയൽ സ്വദേശി മുഹമ്മദ് റാഷിദും
ഇന്ത്യൻ ഗെയിംസ് &സ്പോർട്സ് ഫെഡറേഷൻ ഗോവയിൽ വെച്ച് നടത്തിയ നാലാമത് നാഷണൽ ഗെയിംസിൽ റണ്ണേഴ്‌സ്അപ്പ് ആയ കേരളാ സീനിയർ ഫുട്ബോൾ ടീമിൽ പെരുവയൽ സ്വദേശി മുഹമ്മദ് റാഷിദും.
കേരള സീനിയർ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് അഭിമാനമായി പെരുവയൽ സ്വദേശി മുഹമ്മദ് റാഷിദ്.
പെരുവയൽ കയനോടിയിൽ ഹംസ കോയയുടെയും ജമീല യുടെയും മകനാണ് മുഹമ്മദ് റാഷിദ്