കർഷകസമരത്തിന് ഐക്യ ദാർഡ്യ റാലി നടത്തി
പുവ്വാട്ടു പറമ്പ്
ഡൽ ഹിയിലെ കർഷക സമരത്തിനു ഐക്യദാർഡ്യം പ്രക്യാപിചു കൊണ്ട് പെരുവയൽ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം പൂവാട്ടു പറമ്പിൽ റാലി നടത്തി.
Sks പഞ്ചായത്ത് നേതാക്കളായ എവി കോയ കെ അബ്ദു റഹ് മാൻ. മുളയത്ത് മുഹമ്മദ് ഹാജി,
എം ടി . മുഹമ്മദ് മാസ്റ്റർ എരഞ്ഞിക്കൽ സലാം . മൊയ്തീൻ കുട്ടി . ജംഷീർ . ബി കെ മുഹമ്മദ് . എ എം അബ്ദുള്ള കോയ , കുഞ്ഞി രായിൻ ഹാജി, പി.പി അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്യം നൽകി തുടർന്ന് നടത്തിയ വിശതീകരണ പൊതുയോഗത്തിൽ sks മണ്ഡലം പ്രസിഡന്റ് എവി കേയ അദ്ധ്യക്ഷം വഹിച്ചു.
കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ഉപാദ്യക്ഷൻ എടി ബഷീർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി മുഹമ്മദ് സെക്രട്ടറി പൊതാത്ത് മുഹമദ് Sks സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുറഹിമാൻ മാസ്റ്റർ
ജില്ലാ ട്രഷറർ ബീരാൻ കട്ടി
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ജാഫർ സാദിഖ് മുനീർ മാവൂർ തുടങ്ങിയവർ സംസാരിച്ചു Sks പഞ്ചായത്ത് പ്രസിഡന്റ് കരിപ്പാൽ അബ്ദുറഹിമാൻ സ്വാഗതവും
എം ടി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു