കൊണ്ടോട്ടി സബ് ഡിവിഷണൽ പോലീസ് ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഞ്ച് പോലീസ് സ്റ്റേഷനും ട്രാഫിക് യൂണിറ്റും ഇനി കൊണ്ടോട്ടി ഡി.വൈ.എസ് പിക്ക് കീഴിലാവും.
അരീക്കോട് വാഴക്കാട്, തേഞ്ഞിപ്പാലം, കൊണ്ടോട്ടി, കരിപ്പൂർ, കൊണ്ടോട്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷനുകളാണ് കൊണ്ടോട്ടി സബ് ഡിവിഷണൽ eപാലീസ് ഓഫീസിന് കീഴിലായത്.പുതുതായി രൂപീകരിച്ച സബ് ഡിവിഷണൽ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഹോൾഡ് -
എം.എൽ.എ ടിവി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.
ഡി ജി പി ലോകനാഥ് ബെഹറ ഐ പി.എസ്, ശ്രീജിത്ത് ഐപിഎസ്, അക്ബർ ഐ പി എസ്
,നഗര സഭ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി, വിവിധ സ്റ്റേഷനിലെ ഇൻസ്പെക്ടർമാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊണ്ടോട്ടിയിൽ ഡി.വൈ എസ് പി ഉണ്ടാകുന്നത് പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാവുമെന്ന് ഡിവൈഎസ്പി പി.പി ശ0 സ് പറഞ്ഞു.
ബൈറ്റ് - പി.പി ശOസ്.
സംസ്ഥാനത്ത് 25 സബ്‌സിവിഷനും ജില്ലയിൽ കൊണ്ടോട്ടിക്ക് പുറമേ നിലമ്പൂർ, താനൂർ, എന്നിവിടങളിലുമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
