Peruvayal News

Peruvayal News

കർഷക സമരത്തിന് ഐക്യദാർഡ്യവുമായി മാവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ധർണ്ണ നടത്തി.

കർഷക സമരത്തിന് ഐക്യദാർഡ്യവുമായി മാവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ധർണ്ണ നടത്തി.

മാവൂർ അങ്ങാടിയിൽ നടന്ന ധർണ്ണ മുസ്ലീം ലീഗ് ജില്ലാ വൈ: പ്രസിഡണ്ട് കെ.എ.ഖാദർ ഉൽഘാടനം
ചെയ്തു. ചിറ്റടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വി.കെ.റസാഖ്, എൻ.പി.അഹമ്മദ്. മങ്ങാട്ട് അബ്ദുറസാഖ്, തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live