Peruvayal News

Peruvayal News

കിഴക്കെപറമ്പ് പ്രതീക്ഷാ അയൽസഭ:ചെയർമാൻസുബൈർനെല്ലൂളി, കൺവീനർ C. നദീറ മുസ്തഫ ചാലിൽ

കിഴക്കെപറമ്പ് പ്രതീക്ഷാ അയൽസഭ:
ചെയർമാൻ
സുബൈർ
നെല്ലൂളി, കൺവീനർ C. നദീറ മുസ്തഫ ചാലിൽ  


കിഴക്കെപറമ്പ് പ്രതീക്ഷാ അയൽസഭ:
ചെയർമാനായി
സുബൈർ
നെല്ലൂളിയേയും, 
കൺവീനറായി C. നദീറ മുസ്തഫ ചാലിൽ നേയും തെരഞെടുത്തു.
മറ്റ് അംഗങ്ങൾ:
അബൂബക്കർ മാങ്കുടി,
ഗോപാലൻ കിഴക്കെ പറമ്പ്,
ജനാർദനൻ , 
സിദ്ധീഖ് ചാലിൽ,
സുലൈഖ നെല്ലൂളി,
അജിത .vc,
സഫിയ. KP,
റഷീദ CP,
ഷീബ. കെ.കെ., എന്നിവരെയും തിരഞ്ഞെടുത്തു
6 വാർഡ് മെമ്പർ ഷറഫുദീൻ . Pk യോഗം നിയന്ത്രിച്ചു.
സുബൈർ നെല്ലൂളി നന്ദി പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live