Peruvayal News

Peruvayal News

മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ STU ബേപ്പൂർ ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.


മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ STU ബേപ്പൂർ ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.

ബേപ്പൂർ:
അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ നടത്തുന്നക്കൊള്ളക്കെതിരേയും പബ്ലിക് വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയതിനെതിരായും ടാക്സി വാഹനങ്ങളിൽ GPS നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ STU ബേപ്പൂർ ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം കോഴിക്കോട് ജില്ലാ STU വൈസ് പ്രസിഡന്റ് ഷഫീക്ക് ബേപ്പൂർ ഉദ്ഘാടനം നിർവഹിച്ചു
 യൂണിറ്റ് പ്രസിഡന്റ് മുസലിയാരകത്ത് ബാവുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീർ ബാവ,  ആലിക്കോയ P.V., മൂസകോയ, A.C. നാസർ തുടങ്ങിയവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live