Peruvayal News

Peruvayal News

എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: വി കെ സജീവൻ്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന്‌ പെരുമണ്ണയിൽ


എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: വി കെ സജീവൻ്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന്‌ പെരുമണ്ണയിൽ

പെരുമണ്ണ : 
കുന്ദമംഗലം നിയോജകമണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: വി കെ സജീവൻ്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന്‌ പെരുമണ്ണയില്‍. വൈകീട്ട് 3 മണിക്ക് പെരുമണ്‍ പുറയിൽ നിന്നും ആരംഭിക്കുന്ന പര്യടനം തയ്യില്‍ താഴം, പാറമ്മൽ, കോട്ടായിതാഴം, തെക്കേപാടം, പുത്തൂർമഠം, ഇല്ലാത്ത്താഴം, വള്ളിക്കുന്ന്‌, പാറകുളങ്ങര, അത്തൂളിത്താഴം, പയ്യടിമീത്തൽ, പയ്യടിതാഴം, പാറക്കോട് താഴം പിന്നിട്ട് വൈകീട്ട് 7 മണിക്ക് പെരുമണ്ണയില്‍ സമാപിക്കും. താമര ചിഹ്നത്തില്‍ മത്സരിക്കുന്ന അഡ്വ: വി കെ സജീവൻ ആദ്യമായാണ് കുന്ദമംഗലം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നത്.

Don't Miss
© all rights reserved and made with by pkv24live