Peruvayal News

Peruvayal News

കേരള നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽമാർച്ചും ധർണയും നടത്തി.

ഭാരതപുഴയെ രക്ഷിക്കാൻ ധർണ

തൃശൂർ:
ഭാരതപുഴയെ മണൽകൊള്ളക്കാരിൽനിന്നു സംരക്ഷിക്കണമെന്നും  ജല മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ട്‌ കേരള നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശൂരിൽ ചെറുകിട ജലസേചനവകുപ്പ്‌ സൂപ്രണ്ടിങ്‌ എൻജിനിയർ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. ധർണ ഐ ഷൺമുഖൻ  ഉദ്‌ഘാടനം ചെയ്‌തു. സമിതി ജനറൽ സെക്രട്ടറി ടി വി രാജൻ അധ്യക്ഷനായി. കെ ദേവദാസ്‌, പ്രൊഫ. ഗോപാലകൃഷ്‌ണ മൂർത്തി, സി രാജഗോപാൽ, ടി എൻ പ്രതാപൻ,  കെ ഷുക്കൂർ, ജയപ്രകാശ്‌ ഒളരി, ഏലൂർ ഗോപിനാഥ്‌, , ശ്രീനിവാസൻ ഇടമന,  ഉണ്ണികൃഷ്‌ണൻ തണൽവേദി, വിനോദ്‌ തൃത്താല, സുബിഷ്‌ ഇല്ലത്ത്‌ എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live