ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചു
പെരുവയൽ:
കുറ്റിക്കാട്ടൂർ എക്സൽ അക്കാദമി എസ്എസ്എൽസി 2020 21 അധ്യായന വർഷത്തെ വിദ്യാർത്ഥികളുടെ "ഫെയർവെൽ പാർട്ടി " 25- -3 -2021 (വ്യാഴം)കുറ്റിക്കാട്ടൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു .പ്രസ്തുത പരിപാടി Excel Academy Director മൻസൂർ NK യുടെ അധ്യക്ഷതയിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു.അർജുൻ സ്വഗതവും അൻഷദ് നന്ദിയും പറഞ്ഞ പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി