NDA സ്ഥാനാർത്ഥി
വി കെ സജീവന്റെ പെരുമണ്ണ പഞ്ചായത്ത് പര്യടനം പെരുമൺപുറയിൽനിന്ന് ആരംഭിച്ചു
സംസ്ഥാന കൗൺസിൽ അംഗം പൊക്കനാരി ഹരിദാസ് ഉദ്ഘാടനം ചെയ്തു സി പി ഗിരീഷ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് കെ പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു
ടി ചക്രായുധൻ, പനിക്കൽ പവിത്രൻ, ആർ മഞ്ജുനാഥ്, കളത്തിൽ ബബീഷ്, എ കെ പ്രദീപ് കുമാർ, ടി എ ഷാജിത്ത്, ബിജു കല്ലട തുടങ്ങിയവർ സംസാരിച്ചു