Peruvayal News

Peruvayal News

ജീവകാരുണ്യ പ്രവർത്തകനും ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് അത്താണിയുമായ സി മുഹമ്മദിനെ ആദരിച്ചു


ജീവകാരുണ്യ പ്രവർത്തകനും ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് അത്താണിയുമായ
സി മുഹമ്മദിനെ ആദരിച്ചു

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
       𝟎𝟑-𝟎𝟒-𝟐𝟎𝟐𝟏

 ജീവകാരുണ്യ പ്രവർത്തകനും ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് അത്താണിയുമായ പൂവാട്ടുപറമ്പ് പാറയിൽ സ്വദേശി 
സി മുഹമ്മദിനെ കുറ്റിക്കാട്ടൂർ പ്രീമിയർ ലീഗ് കമ്മറ്റി ഭാരവാഹികൾ ആദരിച്ചു.
 അഗതികൾക്ക് ആശ്രയം നൽകുകയും, അനാഥരെ സഹായിച്ചും, രോഗികൾക്കും വീടില്ലാത്തവർക്കും, തന്റെ തായരീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സീ മുഹമ്മദിന്
 സാധിച്ചിട്ടുണ്ട്.
 കെ പി എൽ ഒഫീഷ്യൽ പാർട്ണറും, പാർക്ക് ഫർണിച്ചർ മാനേജിങ് ഡയറക്ടറുമായ ഷമീർ ആണ് സി മുഹമ്മദിന് ഉപഹാരം നൽകിയത്

           𝐍𝐚𝐧𝐦𝐚 𝐅𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧
Don't Miss
© all rights reserved and made with by pkv24live