കോവിഡ്- 19 പ്രതിരോധ വാക്സിൻ ഓൺലൈൻ റജിസ്ട്രേഷൻ സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കുന്നു:
സുബിത തോട്ടാഞ്ചേരി:
പെരുവയൽ ഗ്രാമപഞ്ചായത്ത്
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️17-06-2021
പെരുവയൽ:
ദിവസങ്ങളായി ഓരോ സെൻ്ററുകളിൽ 4 ദിവസത്തോളം മുന്നോട്ട് റജിസ്റ്റർ പൂർണ്ണമായും ചെയ്തുകാണുന്നു
ഇത് എപ്പോൾ ചെയ്യുന്നുവെന്ന്ആരും അറിയുന്നില്ല.
കൂടാതെ ദിവസവും നടക്കുന്ന റജിസട്രേഷനിൽ മുഴുവനായി ഒരു സെൻററുകളിലും പൂർണമായി ടlot
കാണുന്നില്ല.
അത് പൂർണമായി കാണാത്തത് എന്തുകൊണ്ടാണ്.
പല സെൻററുകളിലും 40 ൽ കൂടുതൽ ' ടlot. ഉണ്ടായിട്ടും conform ചെയ്യുമ്പോൾ fully complete ആണ് എന്ന് കാണിക്കുന്നത്.
ഇതിൻ്റെ കാരണമെന്ത്?.
സാധുക്കൾ ഓൺലൈൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപാകതയാണെന്ന് കരുതി മിണ്ടാതെ നിൽക്കുന്നു.
അതോടൊപ്പം ഓരോ ദിവസവും നടക്കുന്ന റജിസ്ട്രേഷൻ ഏത് പ്രായപരിധിയിൽ ഉൾപ്പെട്ടതാണെന്ന് മുൻകൂട്ടി അറിയിക്കാത്തതും മുഴുവൻ ആളുകളെയും വലയിപ്പിക്കുന്ന സാഹചര്യമാണ്. ഇതിനെല്ലാം സർക്കാർ ഭാഗത്ത് നിന്ന് ഒരു മാറ്റം അനിവാര്യമാണന്ന് സുബിത തോട്ടാഞ്ചേരി അപിപ്രായപ്പെട്ടു.