എം.എസ്.എഫ് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️17-06-2021
പെരുമണ്ണ :
കോവിഡ് വാക്സിൻ രെജിസ്റ്റർ ചെയ്യാൻ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ എം.എസ്.എഫ് പൊയിൽത്താഴം ശാഖ ഹെല്പ് ഡെസ്ക് ആരംഭിച്ചു. എം.എസ്.എഫ് സംസ്ഥാന സീനിയർ വൈസ്പ്രസിഡന്റ് എ.പി അബ്ദുസ്സമദ് ഉദ്ഘാടനം നിർവഹിച്ചു. 10-ാം വാർഡ് മെമ്പർ വി.പി കബീർ, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് മുരളി ചെറുകയിൽ, അബ്ദുൽലത്തീഫ് ടി.പി,സാദിഖ് ഇടിഞ്ഞിമ്മൽ, മിഥ്ലാജ് കക്കിൽ, തസ്‌നീം ഇടിഞ്ഞിമ്മൽ, മുബഷിർ അലി വി.പി, ഫായിസ് എൻ.കെ, നിഷാദ്റഹ്മാൻ എം.വി, ഫഹദുൽ സിനാൻ,റബീഹ്,ശുഐബ് കെ തുടങ്ങിയവർ പങ്കെടുത്തു.