ഡിവൈസ് ചാലഞ്ചിന് പൂർവ്വ വിദ്യാർത്ഥികളും.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️17-06-2021
http://bit.ly/3gDVAMG
പാലാഴി:ഗവ:ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങല്ലൂർ, ,ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ നടത്തുന്ന ഡിവൈസ് ചലഞ്ചിൽ, സ്കൂളിലെ 1999- 2000 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 5 ടാബുകൾ നൽകി കൊണ്ട് മാതൃക കാട്ടി..1999- 2000 ബാച്ചിന് വേണ്ടി അബിജേഷ്.കെ, അൻവർഷാദ് എന്നിവർ ചേർന്ന് ടാബുകൾ ഹെഡ് ടീച്ചർ ലീന . വി.കെ യ്ക്ക് കൈമാറി.ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഷൈജു അദ്ധ്യക്ഷനായി. ജിതിൻ.സി, ശ്രീരാജ്, വിനീത്, ബിനീഷ് എന്നിവർ സംസാരിച്ചു.ദിലീപ് മാസ്റ്റർ നന്ദിയും പറഞ്ഞു.
◆━━━━━━━━━━━━━━━━━━━◆
നിങ്ങളുടെ സ്ഥാപനത്തിന്റെ ഓഫറുകൾ മറ്റും ഗ്രൂപ്പുകൾ വഴി പരസ്യപ്പെടുത്താൻ.
🪀📞ബന്ധപ്പെടുക:
𝐍𝐚𝐧𝐦𝐚 𝐅𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧
wa.me/919093100100
Join Group
👇
https://chat.whatsapp.com/GMnVA1888Ni3ljuRGT4a5m
നിങ്ങളുടെ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക
𝐍𝐚𝐧𝐦𝐚 𝐅𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧