Peruvayal News

Peruvayal News

ഒളവണ്ണ മാമിയിൽ കളത്തിങ്ങൽ രാമൻ്റെ മകൻ സുഭാഷ്(46) നിര്യാതനായി



ഒളവണ്ണ: 
പരേതനായ മാമിയിൽ കളത്തിങ്ങൽ രാമൻ്റെ മകൻ സുഭാഷ്(46) നിര്യാതനായി
ഭാര്യ: ശിബില, മക്കൾ: അമേയ, ആദികേശ്. സഹോദരങ്ങൾ: സോമൻ, ശോഭന, ബാബുരാജൻ, സുശീലൻ. സഞ്ചയനം തിങ്കൾ.
Don't Miss
© all rights reserved and made with by pkv24live