Peruvayal News

Peruvayal News

കായലം അമ്പലമുക്ക് കിഴക്കെ മേപ്പറമ്പത്ത് ഗംഗാധരൻ (61)നിര്യാതനായി.

കായലം അമ്പലമുക്ക് കിഴക്കെ മേപ്പറമ്പത്ത് ഗംഗാധരൻ (61)നിര്യാതനായി.

 ഭാര്യ : ഗിരിജ,
 മക്കൾ: അശ്വതി, ഐശ്വര്യ,
 മരുമക്കൾ : രാധാകൃഷ്ണൻ , സ്വരാജ്
സഹോദരങ്ങൾ: വേലായുധൻ (Rtd : SI പോലീസ്) കരുണാകരൻ (KSEB പെരുമണ്ണ ), ലീല ഗോശാലിക്കുന്ന്, പരേതനായ മാധവൻ .
Don't Miss
© all rights reserved and made with by pkv24live