ഒളവണ്ണ കൈമ്പാലം
പരേതനായ ചെറയക്കാട്ട് മുഹമ്മദലിയുടെ ഭാര്യ
ആമിന (70) നിര്യതയായി
ഒളവണ്ണ കൈമ്പാലം
പരേതനായ
ചെറയക്കാട്ട് മുഹമ്മദലിയുടെ ഭാര്യ ആമിന 70 നിര്യതയായി
മക്കൾ അൻവർ സാദത്ത് (യുണൈറ്റഡ് ഗ്ലാസ്സ്)മുംതാസ് , ഷെരീഫ , ജസീന,
മരുമക്കൾ അബ്ദുൾ അസീസ് മാസ്റ്റർ ( മണക്കടവ്) പരേതരായ ഷെരീഫ് (കുണ്ടോട്ടി) അബ്ദുൾ സലാം (വാലില്ലാപുഴ) ഹാജറ
സഹോദരങ്ങൾ എ.സി ആലി (റിട്ട: ജൂനിയർ സൂപ്രണ്ട് കോഴിക്കോട് കോർപറേഷൻ ) ഉമ്മർ ആറങ്ങാളി, അബൂബക്കർ ആറങ്ങാളി പരേതനായ മൊയ്തീൻ ക്കോയ
