Peruvayal News

Peruvayal News

പയ്യടി മേത്തൽ പാലത്തിങ്ങൽ ആലി (76) നിര്യാതനായി.


പയ്യടി മേത്തൽ
പാലത്തിങ്ങൽ ആലി (76) നിര്യാതനായി.

പയ്യടി മേത്തൽ
പാലത്തിങ്ങൽ ആലി (76) നിര്യാതനായി.
പയ്യടി മേത്തൽ: സി.പി.എം.സജീവ പ്രവർത്തകനും ബീഡി തെറുപ്പ് തൊഴിലാളിയുമായ പാലത്തിങ്ങൽ ആലി (76) നിര്യാതനായി.ഭാര്യ: ഇയ്യാത്തു, മക്കൾ: പി.റഷീദ് (കെ.എസ്.ആർ.ടി.സി), റസീന, സുഹറാബി, മരുമക്കൾ: ഇസ്സത്ത്', അസീസ്, ആലിക്കോയ, സഹോദരങ്ങൾ: പരേതരായ പാലത്തിങ്ങൽ മമ്മത് കോയ, സൈനബ,മയ്യിത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 6 മണിക്ക് പയ്യടി മേത്തൽ കണ്ടഞ്ചേരി ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live