പ്രവാസി സംഘം ഫറോക്ക് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സമരം സംഘടിപ്പിച്ചു.
കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ പ്രവാസി സംഘം ഫറോക്ക് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫറോക്ക് പോസ്റ്റോഫീസിനു മൂൻപിൽ പ്രധിഷേധ സമരം സംഘടിപ്പിച്ചു. സമരം ജില്ലാ എക്സിക്യുട്ടീവ് അംഗം പ്രകാശൻ പേരോത്ത് ഉൽഘാടനം ചെയ്തു ഫറോക്ക് ഏരിയാ പ്രസിഡന്റ് ജലീൽ ചാലിൽ അദ്ധ്യക്ഷത വഹിച്ചു രാമനാട്ടുകേമഖലാസെക്രട്ടറി കൃഷ്ണദാസ് നെല്ലിക്കോട് സ്വാഗതം പറഞ്ഞു ചെറുകിട മരവ്യവസായ അസോസിയേഷൻ സംസ്ഥാനവൈസ് പ്രസിഡന്റ് പ്രവീൺ കൂട്ടുങ്ങൽ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു ഹരിദാസൻ കുനിയിൽ രാജേന്ദ്രൻ പുൽപറമ്പിൽ . മുഹമ്മദ് കുട്ടി. pp. ഹൈദ്രോസ് കെ എന്നിവർ നേതൃത്വം നൽകി