Peruvayal News

Peruvayal News

ആനകുഴിക്കര തെക്കുവീട്ടിൽ സാറാ ഭായ് (82 വയസ്സ് ) നിര്യാതയായി.


ആനകുഴിക്കര തെക്കുവീട്ടിൽ സാറാ ഭായ് (82 വയസ്സ് ) നിര്യാതയായി. 

 ആനകുഴിക്കര തെക്കുവീട്ടിൽ പരേതനായ ഏനിയന്കുട്ടി
(ഉമ്മർ) എന്നവരുടെ ഭാര്യ 
സാറാ ഭായ് (82 വയസ്സ് ) നിര്യാതയായി. 
ഖബറടക്കം മണിയമ്പലത്ത് ജുമാമസ്ജിദിൽ നടന്നു.

മക്കൾ: 
എ.ടി അഹമ്മദ്‌ അസ്‌ലം (ബിസിനസ് പൂവാട്ടുപറമ്പ്) , 
മുഹമ്മദ് റാസി എ.ടി (സീനിയർ ക്ലർക്ക് ഡി.ഡി.ഇ കോഴിക്കോട്) , 
നഫീസ എ.ടി, 
ഹസീന എ.ടി,
റസീന എ.ടി
മരുമക്കൾ : മുഹമ്മദ് കുട്ടി കൂളിമാട് , അബ്ദുൽ ഹകീം മുക്കം , 
മുഹമ്മദ് കുട്ടി കുഴിപ്പുറം  , 
ഷിജി കായലം , ഷബ്‌ന അരീക്കോട്.
Don't Miss
© all rights reserved and made with by pkv24live