ഫോൺ ചലഞ്ചിലേക്ക് മൊബൈലുകൾ നൽകി
ഫാറൂഖ് കോളേജ് :
എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം എന്ന പദ്ധതിയുടെ ഭാഗമായി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ നൽകുന്ന 100 മൊബൈൽഫോൺ പദ്ധതിയിലേക്ക് 1972 - '75 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന (ഫാസ്റ്റ്) മൊബൈൽ ഫോണുകൾ കൈമാറി, മാനേജർ കെ. കുഞ്ഞലവി ഏറ്റുവാങ്ങി, ഭാരവാഹികളായ ഷംസുദ്ദീൻ വി.എം,എൻ.പി. സെയ്തലവി , കെ.മുഹമ്മദ് കുട്ടി, അശോകൻ.എം.കെ, ടി.പി.കൃഷ്ണൻ,വി.എം. ബഷീർ, വി.എം. മുജീബ്, കോയ മാസ്റ്റർ പ്രധാനാധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ ,വി. സി.മുഹമ്മദ് അഷ്‌റഫ്, സ്റ്റാഫ് സെക്രട്ടറി സി പി സൈഫുദ്ദീൻ നോഡൽ ഓഫീസർ സദ്റുദ്ദീൻ എന്നിവർ പ്രസംഗിച്ചു .