ബേപ്പൂർ മണ്ഡലം എസ്. ടി യു മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ചെയ്തു
ബേപ്പൂർ:
സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു ) ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാംപയിൻ ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം മമ്മദ് കോയ ഹാജി ഉദ്ഘാടനം ചെയ്തു. മേഖലാ മുസ്ലിം ലീഗ് സെക്രട്ടറി വി.പി ജബ്ബാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.ടി അബ്ദു മുഖ്യ പ്രഭാഷണം നടത്തി. എൻ മുഹമ്മദ് നദീർ, യു ഫിറോസ് ഖാൻ, വി ഷഫീഖ്
സിദ്ധീഖ് വൈദ്യരങ്ങാടി സ്വാഗതവും സി നവാസ് നന്ദിയും പറഞ്ഞു
