ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ
നാലു ദിവസത്തോളം പഴക്കമുള്ള മൃതശരീരം പുറത്തെടുത്തു.
കുന്ദംമംഗലം പോലീസിന്റെ നിർദ്ദേശപ്രകാരം ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ വിരുപ്പിൽ പ്രദേശത്തെ കഴുങ്ങിൻ തൊട്ടതിനു സമീപത്തെ കൈത്തൊട്ടിൽ കിടന്നിരുന്ന ഏകദേശം നാലു ദിവസത്തോളം പഴക്കമുള്ള മൃതശരീരം പുറത്തെടുത്തു. പോലീസിന് ഇൻക്യുസ്റ് തയ്യാറാക്കാനുള്ള എല്ലാ സഹായവും ചെയ്തു നൽകി മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് എത്തിച്ചു ദുരന്ത നിവാരണ സേന അംഗങ്ങളായ മഠത്തിൽ അബ്ദുൽ അസീസ്, യൂ എം പ്രശോബ്, വിപിൻ തുവ്വശ്ശേരി, ഗിരീഷ് കമ്പളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി
.
