SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ ചരഷ്മ തുവ്വശ്ശേരിയെ ലീഡർ കെ കരുണാകരൻ ട്രസ്റ്റ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
മുൻ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്എൻ ആനന്ദൻ ഹാരാർപ്പണം നടത്തി. ട്രസ്റ്റ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ കോന്തനാരി, മണ്ണൊടി റെനിൽ കുമാർ, മഠത്തിൽ അബ്ദുൾ അസീസ്. കെ പി ഫൈസൽ, യു എം പ്രശോഭ്, നാണിയാട്ട് പരീക്കുട്ടി, ബ്രിജേഷ് ഒളവണ്ണ എന്നിവർ പങ്കെടുത്തു.