നവീകരിച്ച നീതി സൂപ്പർമാർക്കന്റിന്റെ
ഉദ്ഘാടനം PTA റഹിം MLA നിർവ്വഹിച്ചു.
പെരുവയൽ സർവ്വിസ് സഹകരണ ബേങ്ക് നവീകരിച്ച നീതി സൂപ്പർമാർക്കന്റിന്റെ ഉദ്ഘാടനം PTA റഹിം MLA നിർവ്വഹിച്ചു.
ബേങ്ക് പ്രസിഡണ്ട് സന്തോഷ് കുമാർ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി പി ജി അനൂപ് സ്വാഗതം പറഞ്ഞു. ആദ്യ വില്പന വേലായുധൻ നായർക്ക് നൽകി MLA നിർവ്വഹിച്ചു. വൈ: പ്രസിഡണ്ട് ദിലിപ് കുമാർ നന്ദി രേഖപെടുത്തി.