SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് വിഷൻ പള്ളിത്താഴത്തിന്റെ അനുമോദന പത്രസമർപ്പണം.
മടവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേയ്സൺ ബുഷ്റ പുളോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് മെബർ വിഷക്കീല ടീച്ചർ മുൻ വാർഡ് മെമ്പർ വിസി റിയാസ് ഖാൻ സുബൈർ മാസ്റ്റർ യു വി മുഹമ്മദ് മൗലവി പി സി സഹീർ മാസ്റ്റർ കെ എം അബൂബക്കർ കെ ഫാറൂഖ് മാസ്റ്റർ ടി കെ സലിം മാസ്റ്റർ നാസർ മാസ്റ്റർ പാലക്കടത്ത് ടി കെ സൈനുദ്ധീൻ മാസ്റ്റർ എ പി യൂസഫ് അലി എന്നിവർ പങ്കെടുത്തു..