Peruvayal News

Peruvayal News

കുന്ദമംഗലം കൊടുവള്ളി റോഡിൽ മരം കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.


കുന്ദമംഗലം  കൊടുവള്ളി റോഡിൽ മരം കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.

 കുന്ദമംഗലം : 
ദേശീയ പാതയിൽ കുന്ദമംഗലം - കൊടുവള്ളി റോഡിൽ കനത്ത മഴയെതുടർന്ന്  മരം കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.  കുന്ദമംഗലം കൊടുവള്ളി റോഡിൽ മുറിയനാലിൽ  ഇന്ന് വൈകീട്ട് 4:30 ഓടെയാണ്  സംഭവം. റോഡിന് കുറുകെ റോഡരികിൽ നിർത്തിയിട്ട ലോറിക്കരികിൽ ആണ് വീണത്. വാഹന ലോറിക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കുകളില്ല.
Don't Miss
© all rights reserved and made with by pkv24live