Peruvayal News

Peruvayal News

അകാലത്തിൽ വേർപിരിഞ്ഞ എ പി ഗംഗാധരന്റെ പാവന സ്മരണക്ക് ആംബുലൻസ് ചലഞ്ചിലേക്ക് അമ്പതിനായിരം രൂപ നൽകി.

അകാലത്തിൽ വേർപിരിഞ്ഞ
 എ പി ഗംഗാധരന്റെ പാവന സ്മരണക്ക് ആംബുലൻസ് ചലഞ്ചിലേക്ക് അമ്പതിനായിരം രൂപ നൽകി.


അകാലത്തിൽ വേർപിരിഞ്ഞ
എരഞ്ഞംപൊയിൽ സ: AP ഗംഗാധരന്റെ പാവന സ്മരണക്ക് ആംബുലൻസ് ചലഞ്ചിലേക്ക് അമ്പതിനായിരം രൂപ നൽകി. 



അകാലത്തിൽ വേർപിരിഞ്ഞ CPIM പെരുവയൽ നോർത്ത് ബ്രാഞ്ച് കമ്മറ്റി അംഗം ആയിരുന്ന എരഞ്ഞംപൊയിൽ സ: A  P ഗംഗാധരന്റെ പാവന സ്മരണക്ക് അദ്ദേഹത്തിന്റെ മക്കൾ  DYFI പെരുവയൽ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ആംബുലൻസ് ചലഞ്ചിലേക്ക് 50000 (അമ്പതിനായിരം ) രൂപ നൽകി. 
DYFI മേഖല കമ്മറ്റിക്ക് വേണ്ടി 50000 രൂപയുടെ ചെക്ക് DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ: സുജിത്ത് ഏറ്റുവാങ്ങി.
മേഖല സെക്രട്ടറി ജിതിൻ പ്രസിഡണ്ട് വിപിൻ ട്രഷറർ ദിപിൻ മേഖല കമ്മിറ്റി അംഗങ്ങളായ ആതിര , അക്ഷയ് ദാസ് എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live